ഭിന്നശേഷി കായിക താരങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിനും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ അംഗീകാരം ഉറപ്പാക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തല…