കോഴിക്കോട്: ഭിന്നശേഷിക്കാരും ചലനശേഷി കുറഞ്ഞവർക്കും ട്രെയിൻ യാത്ര ഇനി കൂടുതൽ എളുപ്പം. പ്രയാസമില്ലാതെ ട്രെയിനിൽ കയറുന്നതിനായി മൊബൈൽ റാമ്പും പ്രത്യേകം രൂപകല്പന ചെയ്ത വീൽചെയറും തയ്യാർ.പാലക്കാട് ഡിവിഷന്റെ…