supreme court of india
-
News
ഭിന്നശേഷി നിയമനം അംഗീകരിക്കുന്ന മുറയ്ക്ക് എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനാംഗീകാരം
തിരുവനന്തപുരം: ഭിന്നശേഷി നിയമനം അംഗീകരിക്കുന്ന മുറയ്ക്കു മാത്രമേ 2018 നവംബർ 18-നുശേഷമുണ്ടായ ഒഴിവുകളിൽ എയ്ഡഡ് സ്കൂളുകളിലെ അംഗീകരിക്കപ്പെടാതെ തുടരുന്നവരുടെ നിയമനം ഉണ്ടാകൂവെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ…
Read More » -
News
അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി
ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യൻ…
Read More » -
News
വിമാനത്താവളത്തിൽ കൃത്രിമക്കാൽ അഴിക്കാൻ നിർദേശിക്കരുത്: സുപ്രീംകോടതി
ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ കൃത്രിമക്കാൽ അഴിച്ചുമാറ്റാൻ നിർദേശിക്കരുതെന്ന് സുപ്രീംകോടതി. ഭിന്നശേഷിക്കാരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭിന്നശേഷിക്കാർക്കുവേണ്ടി…
Read More » -
News
ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അധ്യാപകരില്ല: നിയമനം നടത്താൻ സുപ്രീം കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: ഭിന്നശേഷി വിഭാഗത്തില്‍ പെട്ട (സിഡബ്യുഎസ്എന്) കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തി സുപ്രീം കോടതി. ഈ വിഭാഗത്തില്‍ പെട്ട കുട്ടികളുടെ മികച്ച വിദ്യാഭ്യാസവും പരിശീലനും…
Read More » -
News
ഭിന്നശേഷി സ്ഥാനക്കയറ്റ സംവരണം: നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി: 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 34 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് ഭിന്നശേഷിക്കാർക്കു സ്ഥാനക്കയറ്റത്തിൽ സംവരണം നൽകുന്നതിന് എത്രയും വേഗം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര…
Read More » -
News
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; വിധിയിൽ വ്യക്തത വരുത്തണമെന്ന് കേന്ദ്രം
ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിയിൽ വ്യക്തത വരുത്തണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ സമർപ്പിച്ച…
Read More »






