Unique Disability ID
-
Newsbhinnasheshi.com5 days ago
ഭിന്നശേഷി സർട്ടിഫിക്കറ്റ്: കെട്ടിക്കിടക്കുന്നത് 36,000 അപേക്ഷ
മലപ്പുറം: ഭിന്നശേഷിക്കാരുടെ ഏകീകൃത തിരിച്ചറിയൽ കാർഡിനും (യുഡിഐഡി) ഡിസബിലിറ്റി സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിൽ ആരോഗ്യ വകുപ്പിൽ മെല്ലെപ്പോക്ക്. 25,446 അപേക്ഷകൾ ആറു മാസമായും 10,688 അപേക്ഷകൾ മൂന്നു…
Read More » -
News
bhinnasheshi.comOctober 29, 2025‘അൻപ്’ കേരള ബൗദ്ധിക ഭിന്നശേഷി ക്യാമ്പയിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു
തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഒരുക്കുന്നതിനായി പ്ലാൻ തയ്യാറാക്കി പ്രാരംഭ നടപടി ആരംഭിച്ചതായി ഉന്നതവിഭ്യാഭ്യാസ – സാമൂഹ്യനീതി…
Read More » -
News
bhinnasheshi.comJune 8, 20253.88 ലക്ഷം ഭിന്നശേഷിക്കാർക്കു യുഡിഐഡി കാർഡ് ലഭിച്ചു
ഭിന്നശേഷി വ്യക്തികൾക്ക് ഏകീകൃത തിരിച്ചറിയൽകാർഡ് (യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ്-യുഡിഐഡി) വഴിയുള്ള സേവനങ്ങൾ സക്രിയമാകുന്നു. സംസ്ഥാനത്തെ 3.88 ലക്ഷം ഭിന്നശേഷിക്കാർക്കും യുഡിഐഡി കാർഡ് നൽകിയതോടെയാണ് ഇതുവഴിയുള്ള സേവനങ്ങളും…
Read More » -
Newsbhinnasheshi.comMay 11, 2025
മെഡിക്കൽ ബോർഡുകൾ ചേരാൻ വൈകുന്നു; ഭിന്നശേഷിക്കാർക്ക് ദുരിതം
മലപ്പുറം: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ബോർഡുകൾ സമയബന്ധിതമായി ചേരാത്തത് 20,000ത്തിലധികം വരുന്ന ഭിന്നശേഷിക്കാർക്ക് ദുരിതമാകുന്നു. ഇതുമൂലം ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യുഡിഐഡി കാർഡ് എന്നിവ ലഭിക്കാനും പുതുക്കാനും…
Read More » -
Newsbhinnasheshi.comDecember 25, 2024
ഭിന്നശേഷി പെൻഷൻ: തിരിച്ചറിയൽ കാർഡ് നിർബന്ധം
തിരുവനന്തപുരം: തിരിച്ചറിയൽ രേഖയില്ലെങ്കിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷനിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനം. പെൻഷൻ നൽകുന്നതിനുള്ള ആധികാരികത ഉറപ്പാക്കാൻ യു.ഡി.ഐ.ഡി. നിർബന്ധമാക്കണമെന്നാണ് നിർദേശം. ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ…
Read More » -
Newsbhinnasheshi.comJuly 3, 2024
സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും UDID കാർഡ് ലഭ്യമാക്കാൻ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) ലഭ്യമാക്കാൻ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ…
Read More » -
Newsbhinnasheshi.comMarch 19, 2024
UDID: ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണം
യുണീക്ക് ഡിസെബിലിറ്റി ഐഡി (UDID) കാര്‍ഡ് ലഭിക്കാനായി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ ഇതിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.http://www.swavlambancard.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി…
Read More » -
News
bhinnasheshi.comJune 22, 2023ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് ആധികാരിക രേഖ
സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് ആധികാരിക രേഖയായി അംഗീകരിച്ചു സാമൂഹ്യ നീതി വകുപ്പ്. ഭിന്നശേഷിക്കാർക്ക് നൽകുന്ന ഡിസെബിലിറ്റി സർട്ടിക്കറ്റും തിരിച്ചറിയൽ കാർഡും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ,…
Read More » -
Newsbhinnasheshi.comAugust 13, 2022
ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ഉറപ്പാക്കും: മന്ത്രി ഡോ. ആർ. ബിന്ദു
തൃശൂർ: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുണീക്ക് ഡിസബിലിറ്റി ഐഡൻ്റിറ്റി (UDID) കാർഡ് നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.തിരിച്ചറിയൽ കാർഡ്…
Read More » -
News
bhinnasheshi.comMay 28, 2022UDID രജിസ്ട്രേഷൻ: സേവന നിരക്ക് 30 രൂപ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള UDID കാർഡിന് അക്ഷയ മുഖേന രജിസ്ട്രേഷൻ ചെയ്യുന്നതിന് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവ് ആയി. സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ…
Read More »




