സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമായി നൽകുന്ന ‘സംസ്ഥാന ഭിന്നശേഷി അവാർഡ് 2026’ ന് നോമിനേഷനുകൾ…