ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കാനായി ‘സുശക്തി’ സ്വയംസഹായ സംഘം രൂപീകരിക്കാൻ സർക്കാർ. കുടുംബശ്രീ മാതൃകയിൽ സ്വാശ്രയ കൂട്ടായ്മകളുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു…