നാഷണൽ ഡിസെബിലിറ്റി അവാർഡ് 2025: നോമിനേഷൻ ക്ഷണിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും
സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസെബിലിറ്റി അവാർഡ് 2025 നുള്ള നോമിനേഷനുകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

National Awards for Individual Excellence, National Awards for Institutions engaged in Empowering persons with disabilities എന്നീ വിഭാഗങ്ങളിലേക്കാണ് നോമിനേഷനുകൾ ക്ഷണിച്ചിട്ടുള്ളത്.

ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓൺലൈനായാണ് നോമിനേഷൻ നൽകേണ്ടത്. അവാർഡിനുള്ള നോമിനേഷൻ ഓൺലൈൻ പോർട്ടൽ മുഖേന 2025 ജൂലൈ 15ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.award.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.

38255
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button

This will close in 20 seconds