News
-
ഭിന്നശേഷി സംവരണം: പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി
സംവരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർ നിലവിൽ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി.സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചെയർപേഴ്സണായി എട്ടംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.സംസ്ഥാനത്തു…
Read More » -
കലക്ടറേറ്റും ബീച്ചും ഭിന്നശേഷി സൗഹൃദമാകുന്നു
കോഴിക്കോട്: കലക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി വിപുലമായ സൗകര്യം ഒരുക്കുന്നു. കലക്ടറുടെ ഓഫിസിലേക്ക് എത്താൻ ഇപ്പോൾ കോണിപ്പടിയാണുള്ളത്. അതു വഴി ഭിന്നശേഷിക്കാർക്കു സഞ്ചരിക്കാൻ പ്രയാസമായതിനാൽ സിവിൽ സ്റ്റേഷനിൽ പ്രത്യേക ലിഫ്റ്റ്…
Read More » -
ഇന്ന് ലോക ഭിന്നശേഷി ദിനം: പരിഹാരമില്ലാതെ അടിസ്ഥാന ആവശ്യങ്ങൾ
പദ്ധതികൾ ചുവപ്പുനാടയിൽ കുടുങ്ങിയപ്പോൾ പരിഹാരമാകാതെ ബാക്കിയാകുന്നത് ഭിന്നശേഷിക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ. അർഹമായ ആനുകൂല്യങ്ങൾ കൂടെ നിഷേധിക്കപ്പെടുമ്പോൾ സ്വതവേ പ്രതിരോധശേഷി കുറഞ്ഞ അവർ കോവിഡ് കാലത്ത് നേരിടുന്നത് കടുത്ത…
Read More » -
ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വെട്ടിച്ചുരുക്കൽ: നടപടി പിൻവലിക്കണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുകയിൽ നിന്ന് യാത്രാബത്ത വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ ആവശ്യപ്പെട്ടു.സ്കൂളിൽ പോകുന്നില്ലെന്ന കാരണത്താൽ സ്കോളർഷിപ്പ് തുകയായ…
Read More » -
ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വെട്ടിക്കുറച്ച് സർക്കാർ
ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുക കോവിഡിന്റെ പേരു പറഞ്ഞ് സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ഈ കുട്ടികൾക്കു സ്കൂളുകളിലേക്കു പോകാൻ യാത്രാബത്ത എന്ന നിലയിൽ അനുവദിച്ചിരുന്ന…
Read More » -
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പേപ്പർ പേനകളുമായി ഭിന്നശേഷി കൂട്ടായ്മ
സ്ഥാനാർഥികളുടെ പേരും ചിഹ്നവും സ്റ്റിക്കർ ഒട്ടിച്ച് പേപ്പർ പേന നിർമിച്ചു നൽകുകയാണ് ഭിന്നശേഷിക്കാരുടെ കൂട്ടായ്മ. പ്രചാരണത്തിന് മാത്രമല്ല പേപ്പർ പേന നിർമാണം ഇവർക്ക് അതിജീവനത്തിന്റെ വഴി കൂടിയാണ്.തിരഞ്ഞെടുപ്പ്…
Read More » -
ഭിന്നശേഷി ജീവനക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ചിറ്റമ്മ നയം
സംസ്ഥാന സര്‍വീസിലുള്ള ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാതെ സര്‍ക്കാര്‍. നിയമനത്തിനു പുറമേ സ്ഥാനക്കയറ്റത്തിലും സംവരണമാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും സാമൂഹ്യ നീതി വകുപ്പ് അനങ്ങാപാറ നയമാണ് സ്വീകരിച്ചുവരുന്നത്.2016 ജൂണ്‍…
Read More » -
ഭിന്നശേഷിക്കാർക്ക് കലാ-സാഹിത്യ രചനാ അവാർഡിന് അപേക്ഷിക്കാം
ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എസ്.സി.പി.ഡബ്ലിയു.ഡി കലാ-സാഹിത്യ രചനാ അവാർഡുകൾക്ക് അപേക്ഷിക്കാം.2019ൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ,…
Read More » -
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ IAS പരിശീലനം
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ IAS പരിശീലനത്തിനായി ‘ചിത്രശലഭം’ എന്ന പദ്ധതിയുമായി Absalute IAS അക്കാദമി. അന്ധതയും ബധിരതയും ഓര്‍ത്തോപീഡിക് വൈകല്യങ്ങളുമുള്ള 25 വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ സൗജന്യ സിവില്‍…
Read More » -
മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതിനാവശ്യമായ തുക വികലാംഗ…
Read More »