government of kerala
-
News
കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബ്രെയ്ലി ബാലറ്റ് ലഭിച്ചില്ല
തൃശൂര്‍: കാഴ്ച പരിമിതിയുള്ളവര്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയില്ലെന്നു പരാതി. ഒറ്റയ്ക്ക് വോട്ട് ചെയ്യാമെന്ന ആഗ്രഹത്തോടെ ബൂത്തിലെത്തിയവര്‍ക്ക് ഫലം നിരാശ മാത്രം.കാഴ്ച പരിമിതര്‍ക്ക് മറ്റൊരാളുടെ സഹായം കൂടാതെ…
Read More » -
News
കേരളത്തിലെ ഭിന്നശേഷിയുളളവരുടെ വ്യാപ്തി
ആകെയുളള 7,93,937 അംഗപരിമിതരിൽ ഏറ്റവും കൂടുതൽ ആളുകള്‍ ചലനവൈകല്യത്തിðപ്പെട്ടവരാണ്. അവരുടെ എണ്ണം 2,61,087 ആണ്. ഇത് മൊത്തം അംഗപരിമിതരുടെ 32.89% മാണ്. ജനസംഖ്യ അടിസ്ഥാനത്തിലുള്ള കണക്കുപ്രകാരം 10000…
Read More » -
News
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാൻ നിർദ്ദേശം നൽകി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരായ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാരെയും കേരള നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ജില്ലാ…
Read More » -
News
ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു
2019-20ലെ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാർ/കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത്…
Read More » -
News
എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം: സർക്കാർ ഉത്തരവ് ഡിവിഷൻബെഞ്ചും ശരിവച്ചു
കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ചും ശരിവച്ചു. 2018 നവംബർ 18 ലെ സർക്കാർ ഉത്തരവ് നേരത്തെ സിംഗിൾബെഞ്ച്…
Read More » -
News
സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാകുന്നു
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കാൻ പോകുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ശിൽപ്പശാലയ്ക്ക് ജില്ലയിൽ തുടക്കമായി.സമഗ്ര ശിക്ഷയുടെ നേതൃത്വത്തിലാണ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. വിദ്യാലയ പ്രവേശന കവാടം…
Read More » -
News
കേരള ബജറ്റ് ഭിന്നശേഷി സമൂഹത്തെ അവഗണിച്ചു
കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീർത്തും അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഭിന്നശേഷി കൂട്ടായ്മ.കോവിഡ് മഹാമാരിയെ തുടർന്ന് ദുരിത പൂർണമായ ജീവിതചക്രത്തിലൂടെയാണ് ഭിന്നശേഷിക്കാർ കടന്നു പോകുന്നത്.…
Read More » -
News
എസ്.എച്ച്. പഞ്ചാപകേശൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
Read More »