തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഇനി പടികയറി ബുദ്ധിമുട്ടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രത്യേക പരിഗണന ആവശ്യമുള്ള (CwSN) വിദ്യാർഥികളുടെ പരീക്ഷാമുറി സാധ്യമായ സാഹചര്യങ്ങളിൽ നിർബന്ധമായും…