SJD Kerala
-
News
സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ 2022 പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ തെരഞ്ഞെടുത്തു മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം…
Read More » -
News
654 തസ്തികകളിൽ 4 ശതമാനം ഭിന്നശേഷി സംവരണം
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ- 2016…
Read More » -
News
സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്: നാമനിര്‍ദേശം ക്ഷണിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2022 നൽകുവാൻ നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ…
Read More » -
News
ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ഉറപ്പാക്കും: മന്ത്രി ഡോ. ആർ. ബിന്ദു
തൃശൂർ: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുണീക്ക് ഡിസബിലിറ്റി ഐഡൻ്റിറ്റി (UDID) കാർഡ് നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.തിരിച്ചറിയൽ കാർഡ്…
Read More » -
News
സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികള്‍: അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ നീതി വകുപ്പിന്റെ വിജയാമൃതം, സഹചാരി, ശ്രേഷ്ഠം, പരിരക്ഷാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുനീതി പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.ഡിഗ്രി/തത്തുല്യ കോഴ്സുകളില്‍ ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും…
Read More » -
News
ഭിന്നശേഷിക്കാരുടെ സംരംഭകത്വ താത്പര്യം വികസിപ്പിക്കാൻ പ്രത്യേക പരിശീലനം നൽകും: മന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സംരഭകത്വ താത്പര്യം വർധിപ്പിക്കാൻ ഉതകുന്ന പ്രത്യേക പരിശീലന, നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.ഭിന്നശേഷിക്കാരുടെ സവിശേഷ വാസനകൾ…
Read More » -
News
ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of Persons With Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിനായി സർക്കാർ വകുപ്പുകളിലെ പ്രവേശന…
Read More » -
News
ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) 2022-2024 അധ്യയന വർഷത്തേക്ക് രണ്ട് വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്,…
Read More » -
News
UDID കാര്‍ഡ്: മേയ് 31നകം ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (Unique Disability ID) വിതരണം ചെയ്യുന്നതിനായി സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മേയ് 31നകം പൂര്‍ത്തിയാക്കും.…
Read More » -
News
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം: നീട്ടികൊണ്ടുപോകരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് കേരളത്തോട് സുപ്രീം കോടതി. അർഹതപ്പെട്ടവർക്ക് തസ്തിക കണ്ടെത്തി നിയമനം നൽകണം. നിയമനം നടത്തിയതിന്റെ തൽസ്ഥിതി റിപ്പോർട്ട് ജൂലൈ…
Read More »