തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിടങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധന കർശനമാക്കുന്നു. കെട്ടിട നിർമ്മാണ പ്ലാനുകളിൽ റാംപ്, ഭിന്നശേഷി സൗഹൃദ…