404 - File or directory not found.

The resource you are looking for might have been removed, had its name changed, or is temporarily unavailable.

Bhinnasheshi Kuttaima https://bhinnasheshi.com/ ഭിന്നശേഷി കൂട്ടായ്മ | Differently Abled | Divyangajan | ഭിന്നശേഷി | ഭിന്നശേഷി കമ്മീഷണര് | ഭിന്നശേഷി കുട്ടികള് | ഭിന്നശേഷി കേരളം | ഭിന്നശേഷി വിദ്യാഭ്യാസം | ഭിന്നശേഷി അവകാശ നിയമം | Rights of Persons with Disabilities Act | Social Justice Department | സാമൂഹ്യ നീതി വകുപ്പ് | Kerala State Differently Abled Welfare Corporation | National Institute of Speech & Hearing | NISH | Kerala Social Security Mission | Disabilities Affairs | Department of Empowerment of Persons with Disabilities Thu, 23 Jul 2026 05:14:25 +0000 en-US hourly 1 https://bhinnasheshi.com/wp-content/uploads/2026/01/cropped-bk-favicon-32x32.png Bhinnasheshi Kuttaima https://bhinnasheshi.com/ 32 32 എയ്‌ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം: ഹർജികളിൽനിന്ന്‌ പിൻവാങ്ങിയവർക്കും നിയമനം https://bhinnasheshi.com/aided-school-reservation-for-persons-with-disabilities-appointments-for-those-who-withdrew-petitions-too/ Thu, 23 Jul 2026 05:13:26 +0000 https://bhinnasheshi.com/?p=12235 തിരുവനന്തപുരം : എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനാംഗീകാരം, ഇതുമായി ബന്ധപ്പെട്ട ഹർജികളിൽനിന്ന്‌ പിൻവാങ്ങിയ എയ്ഡഡ് സ്കൂൾ ജീവനക്കാർക്കുകൂടി ബാധകമാക്കി ഉത്തരവ്‌.ഭിന്നശേഷി നിയമനത്തിന്‌ തസ്തികകൾ മാറ്റിവച്ചിട്ടുള്ള മാനേജ്മെന്റുകളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവർക്ക്‌ നിയമപ്രകാരം നിയമനാംഗീകാരം ലഭ്യമാക്കിയിരുന്നു. എന്നാൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരുന്നതിനാൽ കോടതിയിൽ ഹർജി നിലനിൽക്കുന്നവർക്കൊഴികെയാണ്‌ അംഗീകാരം നൽകിയിരുന്നത്‌. ഒഴിവുകൾ മാറ്റിവച്ചിട്ടും യോഗ്യരായ ഭിന്നശേഷി വിഭാഗത്തിലുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ മറ്റുള്ളവരെ പരിഗണിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഭിന്നശേഷി നിയമനത്തിന്‌ ആദ്യം വിട്ടുനൽകിയ തസ്തികയ്‌ക്ക്‌ പകരം ഒഴിവുള്ള മറ്റൊരു തസ്തിക …

The post എയ്‌ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം: ഹർജികളിൽനിന്ന്‌ പിൻവാങ്ങിയവർക്കും നിയമനം appeared first on Bhinnasheshi Kuttaima.

]]>
ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടു https://bhinnasheshi.com/godrej-dei-lab-accessibility-and-inclusion-in-indian-corporate-workplaces-report/ Wed, 22 Jul 2026 06:35:41 +0000 https://bhinnasheshi.com/?p=12216 കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability pride month). ‘ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: എല്ലാവർക്കും അനുയോജ്യമായ തൊഴിലിടങ്ങളുടെ നിർമ്മിതി’ (Building Inclusive Workplaces for Persons with Disabilities) എന്ന തലക്കെട്ടിൽ ലാബ് ഗവേഷകയായ പുഷ്നാമി കസ്തൂരെയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ കമ്പനികളിൽ സേവനമനുഷ്ഠിക്കുന്ന ഭിന്നശേഷിക്കാരായ …

The post ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടു appeared first on Bhinnasheshi Kuttaima.

]]>
ഭിന്നശേഷി പ്രമോഷൻ സംവരണം: 2021 മുതൽ 2026 വരെയുള്ള നിയമപോരാട്ടങ്ങളും സർക്കാർ നടപടികളും https://bhinnasheshi.com/promotion-reservation-for-persons-with-disabilities-legal-battles-and-government-actions-from-2021-to-2026/ Wed, 22 Jul 2026 04:51:00 +0000 https://bhinnasheshi.com/?p=12222 കേരളത്തിലെ സർക്കാർ സർവീസിലുള്ള ഭിന്നശേഷിക്കാരായ ജീവനക്കാരുടെ തൊഴിൽ അവകാശങ്ങളുടെ ചരിത്രത്തിലെ നിർണ്ണായക അധ്യായമാണ് പ്രമോഷൻ സംവരണം. ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ നിയമന സംവരണം ലഭിക്കുന്നത് ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ട അവകാശമാണെങ്കിലും, പ്രമോഷനിൽ (Promotion) സംവരണം ലഭിക്കുമോ എന്നത് വർഷങ്ങളായി തുടരുന്ന നിയമപരമായ തർക്കവിഷയമായിരുന്നു. എന്നാൽ 2021-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഈ വിഷയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു. 1. നിയമത്തിന്റെ അടിസ്ഥാനം ഭിന്നശേഷിക്കാർക്ക് പ്രമോഷനിൽ സംവരണം നൽകേണ്ടതിന്റെ നിയമപരമായ അടിത്തറ രണ്ട് പ്രധാന …

The post ഭിന്നശേഷി പ്രമോഷൻ സംവരണം: 2021 മുതൽ 2026 വരെയുള്ള നിയമപോരാട്ടങ്ങളും സർക്കാർ നടപടികളും appeared first on Bhinnasheshi Kuttaima.

]]>
ഭിന്നശേഷി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നു; സുപ്രീംകോടതി വിധി വന്നിട്ടും അവഗണന https://bhinnasheshi.com/benefits-for-differently-abled-employees-delayed-neglect-persists-despite-supreme-court-verdict/ Wed, 15 Jul 2026 12:11:42 +0000 https://bhinnasheshi.com/?p=12213 മലപ്പുറം: സൂപ്പർ ന്യൂമററി തസ്തികകളിലെ ഭിന്നശേഷി ജീവനക്കാർക്ക് പ്രൊമോഷനും സീനിയോറിറ്റിയും അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്ന് ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പായില്ല.1999-2003 കാലയളവിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി താൽക്കാലികമായി ജോലി ചെയ്ത 2,677 ഭിന്നശേഷിക്കാരെ 2013ൽ പ്രത്യേക സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് സർക്കാർ സ്ഥിരപ്പെടുത്തിയത്. ക്ലാസ് 3,​ ക്ലാസ് 4 തസ്തികകളിലായിരുന്നു നിയമനം. 2016ൽ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെ ഇവർക്ക് സീനിയോറിറ്റിയും പ്രൊമോഷനും വിലക്കി.ഇത് ഭിന്നശേഷി നിയമങ്ങൾക്കും ഭരണഘടനാപരമായ തുല്യതയ്ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി …

The post ഭിന്നശേഷി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നു; സുപ്രീംകോടതി വിധി വന്നിട്ടും അവഗണന appeared first on Bhinnasheshi Kuttaima.

]]>
ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്: അപേക്ഷ ക്ഷണിച്ചു https://bhinnasheshi.com/proficiency-award-2026-applications-invited/ Mon, 13 Jul 2026 14:56:52 +0000 https://bhinnasheshi.com/?p=12206 കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2026 മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകുന്ന ‘പ്രൊഫിഷ്യൻസി’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 10 വൈകുന്നേരം 5 മണി വരെ.ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കിൽ പഠിച്ച …

The post ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്: അപേക്ഷ ക്ഷണിച്ചു appeared first on Bhinnasheshi Kuttaima.

]]>
ഭിന്നശേഷി അവകാശ സംരക്ഷണ പ്രതിജ്ഞ ഡിസംബർ 3 ന് https://bhinnasheshi.com/pledge-to-protect-the-rights-of-persons-with-disabilities-on-december-3/ Mon, 06 Jul 2026 08:16:59 +0000 https://bhinnasheshi.com/?p=12200 ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സർക്കാർ-സർക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭിന്നശേഷി അവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നതിനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് നിർദേശം നൽകി.ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾ സമൂഹത്തിന്റെ അവിഭാജ്യവും തുല്യാവകാശമുള്ളതുമായ പൗരന്മാരാണെന്നും അവരുടെ മാനവിക ഗൗരവം, അവകാശങ്ങൾ, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രതിജ്ഞയിൽ വ്യക്തമാക്കുന്നു.സമത്വം, നീതി, …

The post ഭിന്നശേഷി അവകാശ സംരക്ഷണ പ്രതിജ്ഞ ഡിസംബർ 3 ന് appeared first on Bhinnasheshi Kuttaima.

]]>
കെഎസ്ആര്‍ടിസിയിലെ ഭിന്നശേഷി യാത്രാ ഇളവിനുള്ള വരുമാനപരിധി ഉയർത്തി https://bhinnasheshi.com/income-limit-for-travel-concessions-for-persons-with-disabilities-on-ksrtc-buses-raised/ Fri, 03 Jul 2026 05:54:53 +0000 https://bhinnasheshi.com/?p=12194 കെഎസ്ആര്‍ടിസി ബസുകളിൽ ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന യാത്രാ ഇളവിനുള്ള വാർഷിക വരുമാനപരിധി ഇരട്ടിയാക്കി ഉയർത്തി. നിലവിലുണ്ടായിരുന്ന 20,000 രൂപ എന്നത് 40,000 രൂപയായാണ് വർധിപ്പിച്ചത്. ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്.ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 2024 ലെ ഗതാഗത വകുപ്പിൻറെ ഉത്തരവുപ്രകാരം വരുമാനപരിധി 20,000 രൂപയായി നിശ്ചയിച്ചത് ഭിന്നശേഷിക്കാർക്ക് കടുത്ത തിരിച്ചടിയായിരുന്നു. ഈ വ്യവസ്ഥയിലെ അപ്രായോഗികതയും ഭിന്നശേഷിക്കാർ നേരിടുന്ന ദുരിതവും ഗതാഗത വകുപ്പിൻറെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാർക്ക് നൽകുന്ന ക്ഷേമപെൻഷൻ പ്രതിമാസം 2,000 രൂപ …

The post കെഎസ്ആര്‍ടിസിയിലെ ഭിന്നശേഷി യാത്രാ ഇളവിനുള്ള വരുമാനപരിധി ഉയർത്തി appeared first on Bhinnasheshi Kuttaima.

]]>
പരിമിതികളെ കീഴടക്കി വിക്കറ്റ് വേട്ട തുടരുന്ന ലോകകപ്പ് താരം അനീഷ് പി. രാജൻ https://bhinnasheshi.com/world-cup-winner-aneesh-p-rajan-shines-in-kca-nsk-trophy/ Sun, 28 Jun 2026 06:02:34 +0000 https://bhinnasheshi.com/?p=12184 പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ക്രിക്കറ്റ് ലോകത്ത് വിസ്മയമാവുകയാണ് അനീഷ് പി രാജന്‍. ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച മലയാളി സ്പിന്നര്‍ ആഭ്യന്തര ക്രിക്കറ്റ് മൈതാനങ്ങളിലും വിക്കറ്റ് വേട്ട തുടരുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) സംഘടിപ്പിക്കുന്ന എന്‍.എസ്.കെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനവുമായി അനീഷ് ശ്രദ്ധേയനായി. ഇടുക്കിക്ക് വേണ്ടി പന്തെറിഞ്ഞ അനീഷ്, വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. ജന്മനാ വലതുകൈപ്പത്തിക്ക് …

The post പരിമിതികളെ കീഴടക്കി വിക്കറ്റ് വേട്ട തുടരുന്ന ലോകകപ്പ് താരം അനീഷ് പി. രാജൻ appeared first on Bhinnasheshi Kuttaima.

]]>
യുഡിഐഡി സർട്ടിഫിക്കറ്റ് വൈകുന്നു; 34,167 ഭിന്നശേഷിക്കാർ ദുരിതത്തിൽ https://bhinnasheshi.com/disability-certificate-34167-applications-pending/ Sat, 27 Jun 2026 05:21:28 +0000 https://bhinnasheshi.com/?p=12177 ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിന് (യുഡിഐഡി) അപേക്ഷ നൽകി മാസങ്ങളായിട്ടും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു അറിയിപ്പും ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് സംസ്ഥാനത്തെ 34,167 ഭിന്നശേഷിക്കാർ. ആറ് മാസം മുതൽ ഒരുവർഷം വരെയായി കാത്തിരിക്കാൻ തുടങ്ങിയവരുമുണ്ട്. സ്‌കൂൾ പ്രവേശനത്തിന് ഭിന്നശേഷി സർട്ടിഫിക്കറ്റ് നിർബന്ധമല്ലെങ്കിലും സർക്കാർ നൽകുന്ന സ്‌കോളർഷിപ്പുകൾ, യാത്രാ ആനുകൂല്യങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാൻ ഭിന്നശേഷി സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. കൂടാതെ ഭിന്നശേഷി സംവരണം, സ്‌കൂളുകളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കൽ, വ്യക്തിഗത പഠനപദ്ധതി, പ്രത്യേക അദ്ധ്യാപക …

The post യുഡിഐഡി സർട്ടിഫിക്കറ്റ് വൈകുന്നു; 34,167 ഭിന്നശേഷിക്കാർ ദുരിതത്തിൽ appeared first on Bhinnasheshi Kuttaima.

]]>
ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ അംഗപരിമിതരല്ല; 2017ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി https://bhinnasheshi.com/people-born-without-a-uterus-are-not-disabled-government-order-revoked/ Thu, 25 Jun 2026 14:53:59 +0000 https://bhinnasheshi.com/?p=12171 തിരുവനന്തപുരം: ജന്മനാ ഗർഭപാത്രമില്ലാത്തവരെ അംഗപരിമിതരായി പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. 2017ലെ സർക്കാർ ഉത്തരവാണ് റദ്ദാക്കിയത്. ഭിന്നശേഷി നിർവചനം കേന്ദ്ര സർക്കാരിൻ്റെ പരിധിയിൽ വരുന്ന കാര്യമായതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഭിന്നശേഷി അവകാശ നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിൻ്റെ മുൻ ഉത്തരവെന്ന് കണ്ടെത്തി. മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടന്ന എല്ലാ നടപടികളും അസാധുവാക്കി. ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെ അംഗപരിമിതരുടെ ഗണത്തില്‍പ്പെടുത്താമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് 2017 നവംബര്‍ 18ന് ഇത്തരത്തിലുള്ള സ്ത്രീകളെ 50 ശതമാനം വൈകല്യമുള്ളവരുടെ …

The post ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ അംഗപരിമിതരല്ല; 2017ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി appeared first on Bhinnasheshi Kuttaima.

]]>